എസ്പി കേഡറ്റുകൾക്ക് പരിശീലനം നൽകി
1575287
Sunday, July 13, 2025 6:20 AM IST
മീനങ്ങാടി: ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പരിശീലനം നൽകി.
പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. സന്തോഷ്കുമാർ ക്ലാസെടുത്തു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ റജീന ബക്കർ, അലി അക്ബർ, ഡ്രിൽ ഇൻസ്പെക്ടർ കെ. അഫ്സൽ, എം.കെ. അനുമോൾ എന്നിവർ നേതൃത്വം നൽകി.