വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യ​ണം: സി​പി​എം
Thursday, October 3, 2024 3:47 AM IST
തി​രു​വ​ന്പാ​ടി: വ​ന്യ​മൃ​ഗ ശ​ല്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം കൂ​ന്പാ​റ ലോ​ക്ക​ൽ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ന​ക്ക​ല്ലും​പാ​റ മ​ല​യോ​ര ഹൈ​വേ​യി​ലെ അ​പ​ക​ട സാ​ധ്യ​ത പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ക​ക്കാ​ടം​പൊ​യി​ലി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റും വി​ശ്ര​മ കേ​ന്ദ്ര​വും സ്ഥാ​പി​ക്കു​ക, കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക, കൂ​ന്പാ​റ ഗ്രൗ​ണ്ട് ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക, മേ​ലെ കൂ​ന്പാ​റ വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.


ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം ടി.​വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​നീ​ഫ മ​ര​ഞ്ചാ​ട്ടി, ഹ​നീ​ഫ കു​ള​ത്തി​ങ്ങ​ൽ, വി.​കെ.​വി​നോ​ദ്, ജോ​ണി ഇ​ട​ശേ​രി, ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ, ജ​ലീ​ൽ കൂ​ട​ര​ഞ്ഞി, കെ.​ടി. ബി​നു, ജ​യ്സ​ണ്‍ കു​രി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.