മാ​ലി​ന്യ​മു​ക്ത റെ​യി​ല്‍​വേ; മാ​ലി​ന്യ സം​സ്‌​ക്ക​ര​ണ ഉ​പാ​ധി​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം തു​ട​ങ്ങി
Saturday, September 28, 2024 5:19 AM IST
കോ​ഴി​ക്കോ​ട്: സ്വ​ച്ഛ​താ ഹി ​സേ​വാ, മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ക്യാ​മ്പ​യി​ന്‍റെ​യും ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന മാ​ലി​ന്യ സം​സ്‌​ക​ര​ണ ഉ​പാ​ധി​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം ആ​രം​ഭി​ച്ചു.

ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ലി​ന്യ സം​സ്‌​ക​ര​ണം എ​ങ്ങ​നെ ന​ട​ത്താം എ​ന്ന​ത് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് പ്ര​ദ​ര്‍​ശ​നം. പ്ര​ദ​ര്‍​ശ​നം ര​ണ്ട് ദി​വ​സം നീ​ണ്ടു നി​ല്‍​ക്കും.

ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​ഗൗ​ത​മ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​ണ​ലി​ല്‍ മോ​ഹ​ന​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. സ്റ്റേ​ഷ​ന്‍ മാ​നേ​ജ​ര്‍ സി.​കെ. ഹ​രീ​ഷ്, ഡെ​പ്യൂ​ട്ടി സ്റ്റേ​ഷ​ന്‍ മാ​നേ​ജ​ര്‍ അ​ജീ​ഷ്, ചീ​ഫ് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സോ​ണി ആ​ര്‍. സോ​മ​ന്‍,


ശു​ചി​ത്വ മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ കെ.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, സി.​കെ. സ​രി​ത്ത്, റെ​യ്ഡ്‌​കോ മാ​നേ​ജ​ര്‍ സു​രേ​ഷ്, എ​സ്‌​യു​ഇ​എ​ഫ് ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.