പാ​ച​ക​പു​ര കൂ​ദാ​ശ ചെ​യ്തു
Friday, September 27, 2024 5:23 AM IST
കോ​ട​ഞ്ചേ​രി: നെ​ല്ലി​പൊ​യി​ൽ സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ൽ പു​തി​യ​താ​യി നി​ർ​മ്മി​ച്ച പാ​ച​ക​പു​ര കൂ​ദാ​ശ ചെ​യ്തു. കാ​തോ​ലി​ക്കേ​റ്റ് ആ​ൻ​ഡ് എം​ഡി സ്കൂ​ൾ​സ് കോ​പ​റേ​റ്റീ​വ് മാ​നേ​ജ​ർ ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

സ്കൂ​ൾ കോ​ഡി​നേ​റ്റ​ർ ഫാ. ​ബേ​ബി ജോ​ൺ, ഫാ. ​വി.​ജെ. ബി​ജു, ഫാ. ​നെ​ൽ​സ​ൺ തൈ​ലെ​ത്ത്, ഫാ. ​അ​നൂ​പ് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.


സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക വി.​എ​സ്. നി​ർ​മ്മ​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി​ജു അ​ധി​കാ​ര​ത്തി​ൽ, സ്കൂ​ൾ ഗ​വേ​ണിം​ഗ് ബോ​ർ​ഡ് അം​ഗം പ്ര​ഫ. സ​ഖ​റി​യാ, സ്കൂ​ൾ പി​ആ​ർ​ഒ ലാ​ബി ജോ​ർ​ജ് ജോ​ൺ, സി.​സി. ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.