വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Friday, September 27, 2024 5:16 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി, നെ​ല്ലി​പ്പൊ​യി​ൽ വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ൾ ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​വാ​നു​ള്ള നീ​ക്ക​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ലം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കോ​ട​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ര​ണ​യും ന​ട​ത്തി. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ദേ​ശീ​യ കോ​ഡി​നേ​റ്റ​ർ മാ​ജു​ഷ് മാ​ത്യു മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്ത് മ​ല​യോ​ര ജ​ന​ത​യു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ കോ​ൺ​ഗ്ര​സും പോ​ഷ​ക സം​ഘ​ട​ന​ക​ളും ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു അ​വ​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി ഇ​ല​ന്തൂ​ർ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ,

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എം. പൗ​ലോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം റോ​യി കു​ന്ന​പ്പ​ള്ളി, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് പൈ​ക, ആ​ന്‍റ​ണി നീ​ർ​വേ​ലി, ആ​നി ജോ​ൺ, ടോ​മി ഇ​ല്ലി​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.