വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന് ആ​ശ്വാ​സം; അ​ഞ്ച് കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ര കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു
Friday, September 27, 2024 5:23 AM IST
വ​ട​ക​ര: വ്യ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ശ്വാ​സ് പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ അ​ഞ്ച് കു​ടും​ബ​ങ്ങ​ള്‍​ക്ക് മ​ര​ണാ​ന്ത​ര സ​ഹാ​യ​മാ​യ പ​ത്ത് ല​ക്ഷം വീ​തം അ​ര​ക്കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു.

വ​ട​ക​ര ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കു​ടും​ബ​ങ്ങ​ള്‍ തു​ക ഏ​റ്റു​വാ​ങ്ങി. പ​തി​നൊ​ന്നാം ഘ​ട്ട​ത്തോ​ടെ സം​സ്ഥാ​ന​ത്ത് പ​ദ്ധ​തി​യി​ലെ വി​ത​ര​ണ സം​ഖ്യ അ​ഞ്ച​ര കോ​ടി​യാ​യി.


ആ​ശ്വാ​സ് പ​ദ്ധ​തി ചെ​യ​ര്‍​മാ​ന്‍ എ.​വി.​എം. ക​ബീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് കെ.​കെ. ര​മ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​പ്പു ഹാ​ജി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.