കുറ്റ്യാടി: മഞ്ഞപ്പിത്തം ബാധിച്ച് എട്ടാംക്ലാസ് വിദ്യാർഥിനി മരിച്ചു. കടേക്കച്ചാൽ കുറ്റിപ്പുറത്തുകണ്ടി റിയാസിന്റെ മകൾ നുഹാഫാത്തിമ (14)യാണ് മരിച്ചത്. കുറ്റ്യാടി ഹൈസ്ക്കൂൾ വിദ്യാർഥിയായിരുന്നു. മാതാവ്: നസ്രിയ ഒന്തത്ത്. സഹോദരങ്ങൾ: മുഹമ്മദ്, അമീൻ.