‘മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് പ്ര​ത്യേ​ക ക്യൂ ​വേ​ണം’
Tuesday, August 13, 2024 4:37 AM IST
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് പ്ര​ത്യേ​ക ക്യൂ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​പി ചീ​ട്ടു വാ​ങ്ങു​ന്ന​തി​നും ഡോ​ക്ട​റെ കാ​ണു​ന്ന​തി​നും ഫാ​ർ​മ​സി​യി​ൽ നി​ന്നും മ​രു​ന്നു വാ​ങ്ങാ​നും 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ ഏ​റെ സ​മ​യം പൊ​തു ക്യൂ​വി​ൽ നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​തു​സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.


യോ​ഗ​ത്തി​ൽ ടി. ​കെ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​കെ. പ്രേ​മ​ൻ, പീ​റ്റ​ർ കി​ങ്ങി​ണി​പാ​റ, വി​നു മ്ലാ​ക്കു​ഴി​യി​ൽ, ജോ​യി പ​ന​യ്ക്ക​വ​യ​ൽ, പി.​ടി. തോ​മ​സ്, ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.