പാലത്തിൽ തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു
1394324
Tuesday, February 20, 2024 11:07 PM IST
കൊയിലാണ്ടി: കോരപ്പുഴ റെയിൽവേ പാലത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ തിരിച്ചറിഞ്ഞു.അവിട നല്ലൂർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ബിസ്മില്ലാ ബാവ (55) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: നജ്മ. മക്കൾ: മുഹമ്മദ് അജ, ആയിഷ ബീവി.