തിരുവമ്പാടി അൽഫോൻസ കോളജിൽ ദേശീയ സെമിനാർ
Sunday, January 29, 2023 12:08 AM IST
തി​രു​വ​മ്പാ​ടി :അ​ൽ​ഫോ​ൻ​സ കോ​ള​ജ് താ​മ​ര​ശേ​രി രൂ​പ​ത എ​ഡ്യു​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫെ​ബ്രു​വ​രി - 13ന് ​ഏ​ക​ദി​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.
നാ​ക് അ​ക്രെ​ഡി​റ്റേ​ഷ​നി​ൽ നി​ല​വി​ലെ കേ​ര​ള​ത്തി​ലെ സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ ആ​ദ്യ​മാ​യി ഏ​റ്റ​വും ഉ​യ​ർ​ന്ന ഗ്രേ​ഡ്പോ​യി​ന്‍റ് നേ​ടി​യ അ​ൽ​ഫോ​ൻ​സ കോ​ള​ജ് ന​ട​ത്തു​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം , കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ന​വ പ​രി​ഷ്കാ​ര​ങ്ങ​ൾ , ഹ​യ​ർ സെ​ക്ക​ണ്ട​റി വി​ദ്യാ​ഭ്യാ​സ​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും , ന്യൂ ​ജ​ന​റേ​ഷ​ൻ ബി​രു​ദ കോ​ഴ്സു​ക​ളു​ടെ സാ​ധ്യ​ത​ക​ൾ മു​ത​ലാ​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ർ, സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​മേ​ധാ​വി​ക​ൾ, അ​ക്കാ​ദ​മി​ക വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ബ​ന്ധാ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തും. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സെ​മി​നാ​റി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം.​കെ.​ജ​യ​രാ​ജ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല പ്രൊ​ഫ​സ​ർ ഡോ.​അ​മൃ​ത് ജി ​കു​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന അ​ക്കാ​ദ​മി​ക വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ക്കും. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ര​ജി​സ്ട്രേ​ഷ​നും മ​റ്റ് വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും കോ​ളേ​ജ് website വ​ഴി​യോ: www.acttdy.com താ​ഴെ​പ്പ​റ​യു​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടു​ക.​ഫോ​ൺ: ഡോ: ​ജെ​യിം​സ് പോ​ൾ : 94473 72399,അ​നീ​ഷ് : 97427