റോട്ടറി ക്ലബ് ആദരിച്ചു
1243532
Sunday, November 27, 2022 3:37 AM IST
കോഴിക്കോട്: അര നൂറ്റാണ്ട് കാലം റോട്ടറിയിൽ സേവനമനുഷ്ഠിച്ചതിന് മുൻ ഡിസ്ട്രിക്റ്റ് ഗവർണറായിരുന്ന ഡാരിയസ് മാർഷലിനെ ബീച്ച് റോട്ടറി ക്ലബ്ബ് ആദരിച്ചു. ഡിസ്ട്രിക്റ്റ് ഗവർണർ പ്രമോദ് നായനാർ മുഖ്യതിഥിയായി.
റോട്ടറി പ്രവർത്തകർക്ക് മാതൃകയാണ് ഡാരിയസ് മാർഷൽ പ്രമോദ് നായനാർ പറഞ്ഞു. ദി ഗെയ്റ്റ് വെ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബീച്ച് റോട്ടറി ക്ലബ് പ്രസിഡന്റ് ബിപിൻ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.