തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ര്‍​ഷ​ത്തി​ല്‍ എ​സ്‌​യു​ഡി ലൈ​ഫ് മി​ഡ്ക്യാ​പ് മൊ​മെ​ന്‍റം ഇ​ന്‍​ഡ​ക്‌​സ് ഫ​ണ്ട് അ​വ​ത​രി​പ്പി​ക്കു​ന്നു.

ഇ​തി​ലൂ​ടെ പോ​ളി​സി ഉ​ട​മ​ക​ള്‍​ക്ക് ഇ​ന്ത്യ​യു​ടെ ഡൈ​നാ​മി​ക് മി​ഡ് ക്യാ​പ് മാ​ര്‍​ക്ക​റ്റി​ന്‍റെ വ​ള​ര്‍​ച്ചാ സാ​ധ്യ​ത​ക​ളി​ല്‍ നി​ന്ന് പ്ര​യോ​ജ​നം നേ​ടാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​മെ​ന്നു സ്റ്റാ​ര്‍ യൂ​ണി​യ​ന്‍ ഡാ​യ്-​ഇ​ച്ചി ലൈ​ഫ് ഇ​ന്‍​ഷു​റ​ന്‍​സ് കോ ​ലി​മി​റ്റ​ഡ് (എ​സ്‌​യു​ഡി ലൈ​ഫ്) ചീ​ഫ് ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ പ്ര​ശാ​ന്ത്ശ​ര്‍​മ പ​റ​ഞ്ഞു.

നി​ല​വി​ല്‍ എ​സ്‌​യു​ഡി ലൈ​ഫ് സ്റ്റാ​ര്‍ തു​ലി​പ്, എ​സ്‌​യു​ഡി ലൈ​ഫ് വെ​ല്‍​ത്ത് ക്രി​യേ​റ്റ​ര്‍, എ​സ്‌​യു​ഡി ലൈ​ഫ് വെ​ല്‍​ത്ത് ബി​ല്‍​ഡ​ര്‍, എ​സ്‌​യു​ഡി ലൈ​ഫ് ഇ-​വെ​ല്‍​ത്ത് റോ​യ​ല്‍ എ​ന്നി​വ​യ്ക്ക് കീ​ഴി​ല്‍ മി​ഡ്ക്യാ​പ് മൊ​മെ​ന്‍റം ഇ​ന്‍​ഡ​ക്‌​സ് ഫ​ണ്ട് ല​ഭ്യ​മാ​ണ്.