അനുസ്മരണ യോഗം
1494544
Sunday, January 12, 2025 2:40 AM IST
തിരുവനന്തപുരം: സംഘമിത്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മ്യൂസിയം റേഡിയോ ഹാളിൽ ഡോ.മൻമോഹൻസിംഗിന്റെയും ഡോ.എം.ടി. വാസുദേവൻനായരുടെയും അനുസ്മരണ സമ്മേളനം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ ഉദ്ഘാടനം ചെയ്തു.
വി.ശാന്താറാം, ഡോ.കെ.പി. സുധീര, ഡോ.ഫെബി വർഗീസ്, മുനീർ നവാസ്, തോംസണ് ലാറൻസ്, വള്ളക്കടവ് സുബൈർ, റെയ്മണ്ട് ഏബ്രഹാം, ചിത്രാ മനീഷ്, രാജീവ് കൃഷ്ണ, അഷ്റഫ് റസാക്ക്, കെ.ഷൈല, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.