കൈ​വ​ൻ​കാ​ല വി​ശു​ദ്ധ പ​ത്രോ​സ് ദേ​വാ​ല​യ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Wednesday, July 3, 2024 6:33 AM IST
നി​ല​മാ​മൂ​ട്: കൈ​വ​ൻ​കാ​ല വി​ശു​ദ്ധ പ​ത്രോ​സ് ദേ​വാ​ല​യ ഇ​ട​വ​ക തി​രു​നാ​ളി​നു ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ. എ​സ്. സു​ജി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റി. ഫാ. ​ജ​സ്റ്റി​ൻ ഫ്രാ​ൻ​സീ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​നം ഇ​ന്നു വൈ​കു​ന്നേ​രം 6.30ന്.

​ഇ​ന്നു മു​ത​ൽ ഞാ​യ​ർ വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന. ഇ​ന്നു 5.45ന് ​ഫാ. വി.​ഒ. ജി​നോ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. നാ​ളെ വൈ​കു​ന്നേ​രം 5.45ന് ​ഫാ. പ്ര​വീ​ണ്‍ വി​ൻ​സ​ന്‍റി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ഫാ. ​യൂ​ജി​ൻ സി​എ​സ്ജെ​യു​ടെ വ​ച​ന പ്ര​ഘോ​ഷ​ണ​വും.

അ​ഞ്ചി​നു വൈ​കു​ന്നേ​രം 5.45ന് ​ഫാ. റോ​ബി​ൻ സി. ​പീ​റ്റ​റി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. ആ​റി​നു വൈ​കു​ന്നേ​രം 5.45ന് ​സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​കൃ​സ്തു​ദാ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണ​വും.

ഏ​ഴി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു സ​മാ​പ​ന ദി​വ്യ​ബ​ലി നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ​വി​കാ​രി ജ​ന​റ​ൽ റ​വ. ഫാ. ​ജി. ക്രി​സ്തു​ദാ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ. ഫാ. ​ഷാ​ജി​കു​മാ​ർ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യി​റ​ക്കും സ്നേ​ഹ​വി​രു​ന്നും.