ക​ട​ൽ​ച്ചൊ​റി ക​ണ്ണി​ൽതെ​റി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, July 2, 2024 10:49 PM IST
വി​ഴി​ഞ്ഞം: മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ട​ൽ​ച്ചൊ​റി ക​ണ്ണി​ൽ തെ​റി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ള്ളം പു​ല്ലു​വി​ള അ​ർ​ത്ത​യി​ൽ പു​ര​യി​ട​ത്തി​ൽ പ്ര​വീ​സ് (56) ആ​ണ് മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ 29ന് ​രാ​വി​ലെ മ​ക്ക​ളോ​ടൊ​പ്പം തീ​ര​ത്തു​നി​ന്നു ര​ണ്ടു നോ​ട്ടി​ക്ക​ൽ മൈ​ൽ ഉ​ൾ​ക്ക​ട​ലി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. വ​ല​യി​ൽ കു​ടു​ങ്ങി​യ ക​ട​ൽ​ച്ചൊ​റി എ​ടു​ത്തു​മാ​റ്റു​ന്ന​തി​നി​ട​യി​ൽ ക​ണ്ണി​ൽ​തെ​റി​ക്കു​ക​യാ​യി​രു​ന്നു.

അ​ല​ർ​ജി ബാ​ധി​ച്ച് ക​ണ്ണി​ൽ നീ​രു​വ​ന്ന​തോ​ടെ പു​ല്ലു​വി​ള ആ​ശു​പ​ത്രി​യി​ൽ ഇ​യാ​ൾ ചി​കി​ത്സ തേ​ടി. എ​ന്നാ​ൽ ഇ​ന്ന​ലെ അ​സു​ഖം മൂ​ർ​ച്ഛി​ച്ച​തോ​ടെ ബ​ന്ധു​ക്ക​ൾ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ​നി​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യി​ൽ മ​ര​ണ​മ​ട​ഞ്ഞു.

ഭാ​ര്യ: ജ​യ​ശാ​ന്തി. ദി​ലീ​പ്, രാ​ജി, രാ​ഖി എ​ന്നി​വ​ർ മ​ക്ക​ളും ഷി​ബു, ജോ​ണി, ഗ്രീഷ്മ എ​ന്നി​വ​ർ മ​രു​മ​ക്ക​ളു​മാ​ണ്. മൃ​ത​ദേ​ഹം ഇ​ന്നു പ​ള്ളം പ​ള്ളി സെ​മി​ത്തേ​രി​യി​ ൽ സം​സ്ക​രി​ക്കു​മെ​ന്നു ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.