കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
Wednesday, July 3, 2024 6:31 AM IST
വെ​ഞ്ഞാ​റ​മു​ട്: പു​ല്ല​മ്പാ​റ അ​ഞ്ചാം​ക​ല്ലി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ തോ​ട്ടി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

ഇ​ന്ന​ലെ ഉച്ച കഴിഞ്ഞ് 2.45 നാ​യി​രു​ന്നു അ​പ​ക​ടം. പു​ല്ല​മ്പാ​റ അ​ഞ്ചാം​ക​ല്ലി​ന് സ​മീ​പ​ത്താ​യി കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
ഇ​ദ്ദേ​ഹം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തിമേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു .