നേമം : എൻഎസ്എസ് കരയോഗം താലുക്ക് യുണിയൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.
എൻഎസ്എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ അധ്യക്ഷത വഹിച്ചു.
യുണിയൻ സെക്രട്ടറി വിജൂ വി.നായർ റിപ്പോർട്ട് അവതരിപ്പിച്ചു. യുണിയൻ വൈസ് പ്രസിഡന്റ് എം .കാർത്തികേയൻ നായർ, എൻഎസ്എസ് ഇൻസ്പെക്ടർ ജി.വിനോദ് എന്നിവർ പ്രസംഗിച്ചു.