ട്രി​വാ​ൻ​ഡ്രം ടെ​ന്നീ​സ് ക്വാ​ർ​ട്ട​ർ​ ഫൈ​ന​ൽ
Tuesday, February 7, 2023 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: ട്രി​വാ​ൻ​ഡ്രം ടെ​ന്നീ​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ലെ ന​ട​ന്ന പു​രു​ഷ​വി​ഭാ​ഗം 40 വ​യ​സ് കാ​റ്റ​ഗ​റി​യി​ൽ തു​ള​സി വെ​ങ്കി​ട്ട​റാം, ബി​നു മാ​ണി, സു​ധാ​ക​ർ റെ​ഡ്ഡി, ബി​ജു മാ​ണി, ദി​നേ​ഷ് ച​ന്ദ്ര, പ്ര​ശാ​ന്ത് പീ​താം​ബ​ര​ൻ, സ​ന്ദീ​പ് പ​വാ​ർ, സു​രേ​ന്ദ്ര അ​ലാം, വി.​എ​സ്. വൈ​ശാ​ഖ് എ​ന്നി​വ​ർ വി​ജ​യി​ച്ചു. മെ​ൻ​സ് സിം​ഗി​ൾ​സ് 70 കാ​റ്റ​ഗ​റി​യി​ൽ ഗോ​വി​ന്ദ് കൃ​ഷ്ണ​കു​മാ​ർ, ന​ഗ്ഹി മു​ത്തു, പി.​കെ. മൊ​യ്തീ​ൻ, സി. ​ഗം​ഗാ​ധ​ര​ൻ,എ​ന്നി​ല​രാ​ണ് ക്വാ​ർ​ട്ട​ർ​ഫൈ​ന​ലി​ൽ വി​ജ​യി​ച്ച​ത്. 65 കാ​റ്റ​ഗ​റി​യി​ൽ രാ​ജീ​വ്, മൂ​ർ​ത്തീ സു​രേ​ഷ്, റോ​യി എ​ഡ്വേ​ഡ്, ടോം ​എ​ഡ്വേ​ഡ് എ​ന്നി​വ​ർ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ വി​ജ​യി​ച്ചു. 60 കാ​റ്റ​ഗ​റി​യി​ൽ എ. ​സ​ഞ്ജ​യ്കു​മാ​ർ, ഷി​ബു മാ​ത്യു, ശി​വ​കു​മാ​ർ ജാ​വ​ൽ, സെ​ന്തി​വേ​ൽ എ​ന്നി​വ​രാ​ണ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ജേ​താ​ക്ക​ൾ.