ശം​ഖു​മു​ഖം ബീ​ച്ചിൽ ശു​ചീ​ക​ര​ണം
Tuesday, April 23, 2024 4:34 AM IST
വ​ലി​യ​തു​റ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശം​ഖു​മു​ഖം ബീ​ച്ച് ശു​ചീ​ക​രി​ച്ചു.

പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പ​ടെ 500 കി​ലോ​യോ​ളം മാ​ലി​ന്യം ശേ​ഖ​രി​ച്ചു. ശേ​ഖ​രി​ച്ച മാ​ലി​ന്യം വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ലാ​ന്‍റി​ല്‍ സം​സ്‌​ക​രി​ക്കും. ശം​ഖു​മു​ഖം പാ​ര്‍​ക്കി​ല്‍ ക​ട​ലേ​റ്റം ത​ട​യാ​ന്‍ സ​ഹാ​യി​ക്കു​ന്ന​തി​നു വേ​ണ്ടി മു​ളം തൈ​ക​ളും ന​ട്ടു.