അ​മ​ല ഡേ ​കെ​യ​ർ ഓ​ങ്കോ​ള​ജി സെ​ന്‍റ​ർ പൂ​ങ്കു​ന്ന​ത്തു തു​റ​ന്നു
Saturday, September 21, 2024 2:04 AM IST
തൃ​ശൂ​ർ: അ​മ​ല ആ​ശു​പ​ത്രി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി പ്രീ​മി​യ​ർ സൗ​ക​ര്യ​ങ്ങ​ളോ​ടെ പൂ​ങ്കു​ന്ന​ത്ത് ആ​രം​ഭി​ച്ച ഡേ ​കെ​യ​ർ ഓ​ങ്കോ​ള​ജി സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു.

ദേ​വ​മാ​ത പ്രൊ​വി​ൻ​ഷ്യ​ൽ റ​വ.​ഡോ. ജോ​സ് ന​ന്തി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സ് ഉ​ട​മ ക​ല്യാ​ണ​രാ​മ​ൻ, അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​റ്റ്സി തോ​മ​സ്, ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ സു​രേ​ഷ് കൃ​ഷ്ണ​ൻ, സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി കു​രു​തു​കു​ള​ങ്ങ​ര, എ​ഫാ​ത്ത എം​ഡി തോ​മ​സ് ജെ. ​പൂ​ണോ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.