പ​ട്ടി​ണി​ക്കി​ട​രു​ത്; അ​ധ്യാ​പ​ക സ​ര്‍​വീ​സ് സം​ഘ​ട​ന ക​ള​ക്ടറേ​റ്റ് മാ​ര്‍​ച്ച്
Saturday, September 7, 2024 1:37 AM IST
അ​യ്യ​ന്തോ​ള്‍: ജീ​വ​ന​ക്കാ​രെ പ​ട്ടി​ണി​ക്കി​ട​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ധ്യാ​പ​ക സ​ര്‍​വീ​സ് സം​ഘ​ട​ന സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.

ക്ഷാ​മ​ബ​ത്തകു​ടി​ശി​ക ഉ​ട​ന്‍ അ​നു​വ​ദി​ക്കു​ക, ആ​ര്‍​ജി​താ​വ​ധി​ആ​നു​കൂ​ല്യം പ​ണ​മാ​യി ന​ല്‍​കു​ക, പ​തി​നൊ​ന്നാം ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണ​കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, പ​ങ്കാ​ളി​ത്ത​പെ​ന്‍​ഷ​ന്‍ വി​ഹി​തം ഈ​ടാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, പ​ഴ​യ പെ​ന്‍​ഷ​ന്‍ പു​നഃ​സ്ഥാ​പി​ക്കു​ക, പ​ന്ത്ര​ണ്ടാം ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ഉ​ട​നേ ആ​രം​ഭി​ക്കു​ക, മെ​ഡി​സെ​പ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ക എ​ന്നി​വ​യു​ന്ന​യി​ച്ച് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റ ഭാ​ഗ​മാ​യാ​ണ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ച​ത്. ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​സി. ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.