എ​ച്ച്‌വ​ൺഎ​ൻവ​ൺ പ​നി ബാ​ധി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Saturday, September 7, 2024 11:41 PM IST
ക​യ്പ​മം​ഗ​ലം: എ​ച്ച്‌വ​ൺഎ​ൻവ​ൺ പ​നി ബാ​ധി​ച്ച് ചി​ക​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു.
ശ്രീ​നാ​രാ​യ​ണ​പു​രം കു​ടി​ലി​ങ്ങ ബ​സാ​ർ പ​ടി​ഞ്ഞാ​റ് കൈ​ത​ക്കാ​ട്ട് ശ​ങ്ക​ര​നാ​രാ​യ​ണ​ൻ മ​ക​ൻ അ​നി​ൽ (54) ആ​ണ് മ​രി​ച്ച​ത്.

പ​നി ബാ​ധി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്ക് ഇ​ൻ​ഫെ​ക്ഷ​ൻ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​വി​ടെ വ​ച്ച് ഇ​ന്ന​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന്. ​ഭാ​ര്യ: നീ​നി.​ മ​ക്ക​ൾ: അ​മേ​യ, ഗോ​വി​ന്ദ് ശ​ങ്ക​ർ .