കേ​ന്ദ്ര ബ​ജ​റ്റി​നെ എ​തി​ർ​ത്ത കേ​ര​ള സ​ർ​ക്കാ​രി​ന് മി​ണ്ടാ​ട്ടംമു​ട്ടി: കെ. ​സു​രേ​ന്ദ്ര​ൻ
Monday, July 29, 2024 1:40 AM IST
വ​ട​ക്കാ​ഞ്ചേ​രി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​നെ എ​തി​ർ​ത്ത കേ​ര​ള സ​ർ​ക്കാ​രി​ന് മി​ണ്ടാ​ട്ടം മു​ട്ടി​യ​താ​യി ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്കു​ണ്ടാ​യ വ​ലി​യ മു​ന്നേ​റ്റ​ത്തി​ന് വോ​ട്ട​ർ​മാ​ർ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഭി​ന​ന്ദ​ന​വും ന​ന്ദി​യും അ​റി​യി​ക്കു​ന്ന​തി​നാ​യി ബി​ജെ​പി വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ഭി​ന​ന്ദ​ൻ സ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സു​രേ​ന്ദ്ര​ൻ. ബി​ജെ​പി വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ത്യ​സാ​ഗ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​കെ. അ​നീ​ഷ് കു​മാ​ർ, ഐ.​എ​ൻ. രാ​ജേ​ഷ്, ധ​ന്യ രാ​മ​ച​ന്ദ്ര​ൻ, കെ.​എ​ൻ. വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.