നൂ​റാം ജ​ന്മ​ദി​നത്തിൽ മീ​നാ​ക്ഷി​യ​മ്മ​യെ ആ​ദ​രി​ച്ചു
Monday, July 29, 2024 1:40 AM IST
പെ​രി​ങ്ങോ​ട്ടു​ക​ര: നെ​ഹ്റു സ്റ്റ​ഡി സെ​ന്‍റ​ർ ക​ൾ​ച്ച​റ​ൽ ഫോ​റം പെ​രി​ങ്ങോ​ട്ടു​ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റാംജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന പെ​രി​ങ്ങോ​ട്ടു​ക​ര വ​ട​ക്കും​മു​റി മാ​പ്രാ​ണ​ത്ത് പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ ഭാ​ര്യ മീ​നാ​ക്ഷി​യെ വ​സ​തി​യി​ലെ​ത്തി ആ​ദ​രി​ച്ചു.

റി​ട്ട. എ​യ​ർ​ഫോ​ഴ്സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ സോ​മ​ശേ​ഖ​ര​ൻ നെ​ല്ലി​പ​റ​ന്പി​ൽ മീ​നാ​ക്ഷി​യ​മ്മ​യെ ആ​ദ​രി​ച്ച​ു . ഫോ​റം ചെ​യ​ർ​മാ​ൻ ആ​ന്‍റോ തൊ​റ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മോ​ദ് ക​ണി​മം​ഗ​ല​ത്ത്, പോ​ൾ പു​ലി​ക്കോ​ട്ടി​ൽ, സാ​ജ​ൻ കു​റ്റി​ക്കാ​ട്ട് പ​റ​ന്പി​ൽ, റി​ജു ക​ണ​ക്ക​ന്ത​റ, രേ​ണു​ക റി​ജു, ബി​നോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.