സ്റ്റാ​ർ​സ് അ​യ​ൽ​പ​ക്ക കൂ​ട്ടാ​യ്മ വാ​ർ​ഷി​കം
Monday, July 29, 2024 1:40 AM IST
ചാ​ല​ക്കു​ടി: സ്റ്റാ​ർ​സ് അ​യ​ൽ​പ​ക്ക കൂ​ട്ടാ​യ്മ​ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് സൗ​ത്ത് ജം​ഗ്ഷ​നി​ലെ ഓ​ൾ​ഡ് ബ്രി​ഡ്ജ് ഹൈ​വേ​യി​ൽ താ​മ​സി​ച്ചു വ​ന്നി​രു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​ വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി ഹ്യൂ​മ​ൻ റി​സോ​ഴ്സ് ഡ​യ​റ​ക്ട​ർ ഫാ​. ജി​ജോ ക​ട​വ​ൻ സി​എംഐ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ്്‌ ടെ​സി അ​ല​ക്സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ് അ​ളൂ​ക്കാ​ര​ൻ, ബീ​ന കു​ര്യച്ച​ൻ, എ​ൽ​സി ഫ്രാ​ൻ​സി​സ്, സി​ജി ഷൈ​ബി പാ​നി​ക്കു​ളം, സെ​ക്ര​ട്ട​റി ഷാ​ജു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കി. വി​വാ​ഹ ജീ​വി​ത​ത്തി​ൽ ജൂബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദ​മ്പ​തി​ക​ളെ ആദ​രി​ച്ചു.