ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി ക​രാ​ട്ടെ ക്ലാ​സ് ആ​രം​ഭി​ച്ചു
Monday, July 29, 2024 1:40 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ മ​ല​യാ​ളം, ഹി​ന്ദി, ഐ​ക്യു​എ​സി എ​ന്നീ ഡി​പ്പാ​ര്‍​ട്‌​മെ​ന്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി ക​രാ​ട്ടെ ക്ലാ​സ് ആ​രം​ഭി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഫാ. ​ടെ​ജി. കെ. ​തോ​മ​സ്, ഡോ. ​ശി​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി​ജോ ജോ​ണി​യാ​ണ് ക്ലാ​സു​ക​ള്‍ ന​യി​ക്കു​ന്ന​ത്.