കോട്ട​പ്പു​റം രൂ​പ​ത​യി​ൽ സാ​മൂ​ഹ്യ ശു​ശ്രൂ​ഷ സ​മി​തി സ​മ്മേ​ള​നം
Monday, July 29, 2024 1:40 AM IST
കോ​ട്ട​പ്പു​റം: കി​ഡ്സി​ന്‍റെ​യും ബി​സി​സി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​പ്പു​റം ക​ത്തീ​ഡ്ര​ൽ പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ രൂ​പ​താ​ത​ല സാ​മൂ​ഹ്യ ശു​ശ്രൂ​ഷ സ​മി​തി സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. റോ​ക്കി റോ​ബി ക​ള​ത്തി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ഡ്സ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ തോ​മ​സ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി. ഡ​ബ്ള്യു​എ​എ​ഫി​ന്‍റെ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജോ​യ് ഗോ​തു​രു​ത്ത്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു ത​ണ്ണി​ക്കോ​ട്, കെ​എ​ൽ​എം സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജോ​സ​ഫ് ജൂ​ഡ്, കേ​ര​ള ഡൊ​മ​സ്റ്റി​ക് വ​ർ​ക്കേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് അ​ഡ്വ​ക്കേ​റ്റ് അ​ഞ്ജ​ലി സൈ​റ​സ് എ​ന്നി​വ​ർ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി.

സോ​ഷ്യ​ൽ മി​നി​സ്ട്രി കോ​ഡി​നേ​റ്റ​ർ ജോ​യി ക​ല്ല​റ​ക്ക​ൽ, കോ​ട്ട​പ്പു​റം രൂ​പ​ത ബി​സി​സി ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ നി​മേ​ഷ് ക​ട്ടാ​ശേ​രി, മ​തി​ല​കം ഫി​നാ​ൻ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ അ​രു​ണ്‍ പ​ത്മ​നാ​ഭ​ൻ, കോ​ട്ട​പ്പു​റം രൂ​പ​ത ലേ​ബ​ർ ക​മ്മീ​ഷ​ൻ ഫാ. ​ബി​യോ​ണ്‍ തോ​മ​സ് കോ​ണ​ത്ത്, ഹെ​ൽ​ത്ത് ക​മ്മീ​ഷ​ണ​ർ ഫാ. ​ഷി​ബി​ൻ കൂ​ളി​യ​ത്ത്, മൈ​ഗ്രേ​ന്‍റെ ക​മ്മീ​ഷ​ൻ ഫാ. ​നി​വി​ൻ ക​ള​രി​ത്ത​റ, ജാ​ഗ്ര​ത സ​മി​തി ഫാ. ​അ​ജ​യ് ക​ള​രി​ത്ത​റ, മീ​ഡി​യ കോ​ഡി​നേ​റ്റ​ർ ഫാ. ​ലി​ജോ താ​നി​പ്പി​ള്ളി, ല​ഹ​രി​വി​രു​ദ്ധ ക​മ്മീ​ഷ​ൻ ഫാ. ​ബി​ജു തേ​ങ്ങാ​പ്പു​ര​ക്ക​ൽ, കോ​ട്ട​പ്പു​റം രൂ​പ​ത പി​ആ​ർ​ഒ ഫാ. ​ആ​ൻ​സ് ഇ​ല​ഞ്ഞി​ക്ക​ൽ, കി​ഡ്സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​എ​ബ്നേ​സ​ർ ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​ന്പി​ൽ,ഗ്രേ​സി ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ ബി​എ മ്യൂ​സി​ക്കി​ൽ റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ എം.​എ​സ്. ഡ​യാ​ന​യെ അ​നു​മോ​ദി​ച്ചു. തു​ട​ർ​ന്ന് ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ന​ട​ന്നു.