വ​യോജ​ന ദി​നം ആ​ച​രി​ച്ചു
Monday, July 29, 2024 1:40 AM IST
പോ​ട്ട : ചെ​റു പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ് വ​യോ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യോ​ജ​ന ദി​നം ആ​ച​രി​ച്ചു. വി​കാ​രി ഫാ.​ടോം മാ​ളി​യേ​ക്ക​ൽ ഉദ്​ഘാ​ട​നം ചെ​യ്തു. ആ​ന്‍റണി മേലേപ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ക്രി​സ്റ്റി ചി​റ്റ​ക്ക​ര, ജോ​ർ​ജ് കോ​ക്കാ​ട​ൻ, ജോ​ർ​ജ് അ​ന്തി​ക്കാ​ട​ൻ ലൂ​വീ​സ് മെ​ലെ​പ്പു​റം, പി.​സി. പൗ​ലോ​സ്, കെ.​സി. ജോ​സ്ഫ്, വ​ർഗീ​സ് പു​ല്ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ലി​റ്റി ഇ​ട്ടി​യ​ച്ച​ൻ ബോ​ധ​വ​ത്്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. സൗ​ജ​ന്യ ചി​കി​ത്സ​യും മ​രു​ന്നും ന​ൽ​കി.