പെ​രി​ഞ്ഞ​ന​ത്തുനി​ന്ന് ചാ​രാ​യം പി​ടി​കൂ​ടി
Monday, July 29, 2024 1:40 AM IST
പെ​രി​ഞ്ഞ​നം: സ്മാ​ര​കം സ്കൂ​ൾ പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചാ​രാ​യ​വു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ലാ​യി. പെ​രി​ഞ്ഞ​നം വെ​സ്റ്റ് സ്മാ​ര​കം വി​ദ്യാ​ല​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് വ​ശ​ത്ത് താ​മ​സി​ക്കു​ന്ന ക​റു​ക​പ​റ​മ്പി​ൽ വീ​ട്ടി​ൽ മോ​ഹ​ന​നെ (​കു​ട്ട​ൻ - 69) യാ​ണ് എ​ക്സൈ​സ് കൊ​ടു​ങ്ങ​ല്ലൂർ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​വി. ബെ​ന്നി​യും സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

എ​ക്‌​സൈ​സ് റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും മൂന്നു ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​ച്ചെ​ടു​ത്തു.

എ​ക്‌​സൈ​സ് സം​ഘ​ത്തി​ൽ അ​സി​സ്റ്റ​ന്റ്‌ എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ പി.​ആ​ർ. സു​നി​ൽ​കു​മാ​ർ, കെ.​എ​സ്. മ​ന്മ​ഥ​ൻ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എം.​സി​ജാ​ദ്, ടി.​വി.​ കൃ​ഷ്ണ​വി​നാ​യ​ക്, വി.​എം.​ മു​ഹ​മ്മ​ദ് ദി​ൽ​ഷാ​ദ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​എ.​ബി​ജി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.