മാ​പ്രാ​ണം ഹോ​ളി​ക്രോ​സ് സ്‌​കൂ​ളി​ല്‍ ദ​ശ​പു​ഷ്പം എ​ക്‌​സി​ബി​ഷ​നും ഫു​ഡ് എ​ക്‌​സി​ബി​ഷ​നും സം​ഘ​ടി​പ്പി​ച്ചു
Sunday, July 28, 2024 7:02 AM IST
മാ​പ്രാ​ണം: മാ​പ്രാ​ണം ഹോ​ളി​ക്രോ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ക​ര്‍​ക്കി​ട​ക മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദ​ശ​പു​ഷ്പം എ​ക്‌​സി​ബി​ഷ​നും ഫു​ഡ് എ​ക്‌​സി​ബി​ഷ​നും സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ളി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി.​എ. ബാ​ബു അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍ ജോ​സ്‌​ലി​ന്‍ ഷി​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​വോ​ള​ജി അ​ധ്യാ​പി​ക പി.​ജെ. സ​വി​ത സ്വാ​ഗ​ത​വും എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എം.​പി. ഗം​ഗ ന​ന്ദി​യും പ​റ​ഞ്ഞു.