സുൽത്താൻബത്തേരി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Sunday, July 28, 2024 7:02 AM IST
ചാ​ല​ക്കു​ടി: ചാലക്കുടിയിൽനിന്ന് സുൽത്താൻബത്തേരി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ നി​ത പോ​ൾ, എ​ടി​ഒ കെ.​ജെ. സു​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ചാ​ല​ക്കു​ടി ഡി​പ്പോ​യി​ൽനി​ന്നു പു​ല​ർ​ച്ചെ നാ​ലി​നു പു​റ​പ്പെ​ടു​ന്ന ബ​സ് 11.15 നു ​സു​ൽ​ത്താ​ൻ ബ​ത്തേ​രി യി​ൽ എ​ത്തി​ച്ചേ​രും. തി​രി​ച്ച് ഉ​ച്ച​യ്ക്ക് 1.15നു ​സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് രാ​ത്രി 8.30ന് ​ചാ​ല​ക്കു​ടി​യി​ൽ മ​ട​ങ്ങി​യെ​ത്തും.