പോ​ട്ട​യി​ൽ മൂ​ന്നു​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു
Sunday, July 28, 2024 7:02 AM IST
ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ പോ​ട്ട സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ മൂ​ന്നു​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. മ​ഞ്ചേ​രി​യി​ൽ​നി​ന്നു വ​ന്ന കാ​ർ സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ നി​ർ​ത്തി​യ​തി​നു പി​ന്നി​ൽ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ഇ​ടി​ച്ചു. തു​ട​ർ​ന്ന് കാ​ർ മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല.