കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ് ആ​ച​രി​ച്ചു
Sunday, July 28, 2024 6:32 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ണ്‍​വ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ. സി.​എ​ഫ്. ബീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൃ​ശൂ​ർ വൈ​എം​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത വെ​റ്റ​റ​ൻ മേ​ജ​ർ കെ.​പി. ​ജോ​സ​ഫ് കു​ട്ടി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്തു. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ​കെ.​എ​ൽ. ഷൈ​നി, തൃ​ശൂ​ർ വൈ​എം​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ൽ​സ​ണ്‍ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചി​ത്ര​ര​ച​നാ മ​ൽ​സ​രം, പ്ര​സം​ഗ മ​ൽ​സ​രം, സ​മ്മാ​ന​ദാ​നം, വെ​റ്റ​റ​ൻ മേ​ജ​ർ കെ.​പി. ജോ​സ​ഫി​ന് ആ​ദ​രം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.