കാ​ർ മ​ര​ത്തി​ലി​ടി​ച്ചു
Sunday, July 28, 2024 6:32 AM IST
എ​രു​മ​പ്പെ​ട്ടി: കു​ട്ട​ഞ്ചേ​രി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് കു​ട്ട​ഞ്ചേ​രി മി​ല്ലി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നെ​ല്ലു​വാ​യ് ഭാ​ഗ​ത്ത് നി​ന്ന് ക​റു​ക​പു​ത്തൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് റോ​ഡ​രികി​ലെ മ​ൺ​തി​ട്ട​യി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നു.