അ​മ​ല​യി​ല്‍ ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ന്‍​സ​ര്‍ദി​നം
Sunday, July 28, 2024 6:32 AM IST
തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ലോ​ക ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ന്‍​സ​ര്‍​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡ​യ​റ​ക്ട​ര്‍ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.

ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ഡെ​ല്‍​ജോ പു​ത്തൂ​ര്‍, ഫാ.​ ഷി​ബു പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, ഡോ. ​ജോ​മോ​ന്‍ റാ​ഫേ​ല്‍, ഡോ. ​അ​നി​ല്‍ ജോ​സ് താ​ഴ​ത്ത്, ഡോ. ​പി.​കെ. മോ​ഹ​ന​ന്‍, ഡോ. ​ആ​ന്‍​ഡ്രൂ​സ് സി. ​ജോ​സ​ഫ്, ഡോ. ​ജോ​ജു ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍, ഡോ. ​ഫെ​ബി​ന്‍ ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. രോ​ഗി​ക​ള്‍​ക്കും ബ​ന്ധു​മി​ത്രാ​ദി​ക​ള്‍​ക്കും ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്തു.