പുതുക്കാട് വീണ്ടും അപകടം; പരിക്കേറ്റയാൾ മ​രി​ച്ചു
Saturday, July 27, 2024 10:37 PM IST
പുതുക്കാട്/കി​ഴു​പ്പി​ള്ളി​ക്ക​ര: പു​തു​ക്കാ​ട് വാ​ഹ​നാ​പ​ക​ട​ത്തി​ൽ കി​ഴു​പ്പു​ള്ളി​ക്ക​ര സ്വ​ദേ​ശി മ​രി​ച്ചു. പൂ​ക്കാ​ട്ടു​ക്കു​ന്നി​ൽ പ​ട്ട​ത്ത്‌ പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ​കു​ട്ടി മ​ക​ൻ അ​ശോ​ക​ൻ (64) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പു​തു​ക്കാ​ട് റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന​തി​നെ ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​നു ശേ​ഷം ടാ​ങ്ക​ർ ലോ​റി നി​ർ​ത്താ​തെ പോ​യ​താ​യി പ​റ​യു​ന്നു. തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

സം​സ്കാ​രം ഇന്നു കി​ഴു​പ്പി​ള്ളി​ക്ക​ര​യി​ലെ ത​റ​വാ​ട്ടു വ​ള​പ്പി​ൽ. ​ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: അ​ബി​ത, ക​വി​ത. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, ഉ​ണ്ണി​കു​മാ​ർ.