മ​രി​ച്ച നിലയിൽ
Saturday, July 27, 2024 10:37 PM IST
പു​ന്ന​യൂ​ർ​കു​ളം: ച​മ്മ​ന്നൂ​ർ ക​ട​പ്പാ​യി റോ​ഡി​ൽ താ​ഴ്ത്തെ​യി​ൽ ച​ക്ക​ന്‍റെ മ​ക​ൻ രാ​ധാ​കൃ​ഷ്ണ​നെ (64) വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

അ​യ​ൽ​വാ​സി​ക​ൾ ഉ​ട​ൻ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രക്ഷി​ക്കാ​നാ​യി​ല്ല. വ​ട​ക്കക്കാട് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: അ​ഞ്ജ​ലി, അ​നു. മ​രു​മ​ക്ക​ൾ: അ​ജ​യ്കു​മാ​ർ, ബി​ജേ​ഷ്.