കാ​​​രി​​​സ്ഭ​​​വ​​​നി​​​ൽ അ​​​ഭി​​​ഷേ​​​കനി​​​റ​​​വ് ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ഇ​​​ന്നു മു​​​ത​​​ൽ
Tuesday, October 8, 2024 3:03 AM IST
അ​​​തി​​​ര​​​മ്പു​​​ഴ: കാ​​​രി​​​സ്ഭ​​​വ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ അ​​​ഭി​​​ഷേ​​​ക നി​​​റ​​​വ് ബൈ​​​ബി​​​ൾ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ഇ​​​ന്നാ​​​രം​​​ഭി​​​ക്കും. ശ​​​നി​​​യാ​​​ഴ്ച സ​​​മാ​​​പി​​​ക്കും. എ​​​ല്ലാ ദി​​​വ​​​സ​​​വും രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​നാ​​​രം​​​ഭി​​​ക്കു​​​ന്ന ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​ക​​​ൾ വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.

ഇ​​​ന്ന് രാ​​​വി​​​ലെ വി​​​ജ​​​യ​​​പു​​​രം രൂ​​​പ​​​ത മെ​​​ത്രാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്ക​​​ത്തെ​​​ച്ചേ​​​രി​​​ൽ ക​​​ൺ​​​വ​​​ൻ​​​ഷ​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. വി​​​ശു​​​ദ്ധ​​​കു​​​ർ​​​ബാ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഫാ. ​​​മാ​​​ത്യു വ​​​യ​​​ലാ​​​മ​​​ണ്ണി​​​ൽ സി​​​എ​​​സ്ടി, കാ​​​രി​​​സ് ഭ​​​വ​​​ൻ സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​കു​​​ര്യ​​​ൻ കാ​​​രി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും.

തു​​​ട​​ർ​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഫാ. ​​​ബോ​​​സ്കോ ഞാ​​​ളി​​​യ​​​ത്ത് ഒ​​​എ​​​ഫ്എം കാ​​​പ്, ഫാ. ​​​ദേ​​​വ​​​സ്യ കാ​​​നാ​​​ട്ട് സി​​​എം​​​ഐ, ഫാ. ​​​ഡേ​​​വി​​​സ് ചി​​​റ​​​മ്മ​​​ൽ, ഫാ. ​​​ബി​​​ജി​​​ൽ ച​​​ക്യ​​​ത്ത് എം​​​എ​​​സ്എ​​​ഫ്എ​​​സ്, സി​​​സ്റ്റ​​​ർ ലി​​​സ്യൂ മ​​​രി​​​യ സി​​​എം​​​സി, ബ്ര​​​ദ​​​ർ തോ​​​മ​​​സ് കു​​​മ​​​ളി എ​​​ന്നി​​​വ​​​ർ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും.
ശ​​​നി​​​യാ​​​ഴ്ച വി​​​ജ​​​യ​​​പു​​​രം രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​ജ​​​സ്റ്റി​​​ൻ മ​​​ഠ​​​ത്തി​​​പ്പ​​​റ​​​മ്പി​​​ൽ സ​​​മാ​​​പ​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും. എ​​​ല്ലാ ദി​​​വ​​​സ​​​വും വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം, വി​​​ശു​​​ദ്ധ​​​കു​​​ർ​​​ബാ​​​ന, സൗ​​​ഖ്യ ആ​​​രാ​​​ധ​​​ന, സ​​​മാ​​​പ​​​ന​​​ദി​​​വ​​​സം ദി​​​വ്യ​​​കാ​​​രു​​​ണ്യ പ്ര​​​ദ​​​ക്ഷി​​​ണം എ​​​ന്നി​​​വ​ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ ഫാ. ​​​ലാ​​​ലു ത​​​ട​​​ത്തി​​​ലാ​​​ങ്ക​​​ൽ അ​​​റി​​​യി​​​ച്ചു.