ഓ​ട്ടോ മ​റി​ഞ്ഞ് യു​വാ​ക്ക​ൾ​ക്കു പ​രി​ക്ക്
Wednesday, July 10, 2024 7:27 AM IST
ഞീ​ഴൂ​ർ: ഓ​ട്ടോ മ​റി​ഞ്ഞ് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്. ഞീ​ഴൂ​ർ നി​ര​വം റോ​ഡി​ൽ വാ​ട്ട​വ​ത്ത് പ​ടി​യി​ൽ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് അ​പ​ക​ടം.

മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ പാ​ട​ത്തേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന ഞീ​ഴൂ​ർ മ്യാ​ലി​ൽ എ​ബി​ൻ(32), സു​ഹൃ​ത്ത് ജെ​ബി​ൻ എ​ന്നി​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.