നെ​ൽ​ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കും: ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
Wednesday, July 10, 2024 7:17 AM IST
അ​തി​ര​മ്പു​ഴ: നെ​ൽ​ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് അ​ഡ്വ.​കെ. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​തി​ര​മ്പു​ഴ ഡി​വി​ഷ​നി​ലെ അ​ഞ്ചു കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്‍റെ​യും അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന 1,85,00,000 രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​വി​ഷ​ൻ മെം​ബ​ർ പ്ര​ഫ.​ഡോ. റോ​സ​മ്മ സോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​മ്പ​ല​ക്കു​ളം, ജ​യിം​സ് കു​ര്യ​ൻ, ആ​ൻ​സ് വ​ർ​ഗീ​സ്, അ​ന്ന​മ്മ മാ​ണി, സ​വി​ധ ജോ​മോ​ൻ, ജോ​സ് അ​ഞ്ജ​ലി, ജോ​ജോ ആ​ട്ടേ​ൽ, ഫ​സീ​ന സു​ധീ​ർ, ഹ​രി​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.