എംജി കാ​മ്പ​സില്‍ നാ​യ​ക​ള്‍​ക്ക് അ​ഭ​യ​കേ​ന്ദ്രം
Wednesday, July 10, 2024 6:06 AM IST
കോ​ട്ട​യം: തെ​രു​വു​നാ​യ​ക​ള്‍​ക്ക് അ​തി​ര​മ്പു​ഴ എം​ജി വാ​ഴ്‌​സി​റ്റി കാ​മ്പ​സി​ല്‍ അ​ഭ​യ​കേ​ന്ദ്രം നി​ര്‍​മി​ക്കു​ന്നു. കാ​മ്പ​സി​ലും ഹോ​സ്റ്റ​ലു​ക​ളി​ലും ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ളി​ലും നാ​യ​ക​ള്‍ അ​ല​ഞ്ഞു​തി​രി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. നാ​യ​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ല​പ്പോ​ഴും ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​യ്ക്കാ​യി ഷെ​ല്‍​റ്റ​ര്‍ പ​ണി​ത് തീ​റ്റ ന​ല്‍​കി പ​രി​പാ​ലി​ക്കാ​നാ​ണ് തീ​രു​മാ​നം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് നാ​യ​ക​ളെ ദ​ത്തെ​ടു​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കും.