സെന്‍റ് ആന്‍റണീസ് കോളജിൽ ബി​കോം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം
Wednesday, July 10, 2024 6:06 AM IST
പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ ലോ​ജി​ക് സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന ബി​കോം വി​ത്ത് സി​എം​എ പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​ന​ട​ക്കും. കെ.​ജെ. ജോ​സ​ഫ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ്‌ ക​ല്ല​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ലോ​ജി​ക് സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ചെ​യ​ർ​മാ​ൻ ബെ​ന്നി തോ​മ​സ്, സെ​ക്ര​ട്ട​റി ടി​ജോ​മോ​ന്‍ ജേ​ക്ക​ബ്‌, സു​പ​ർ​ണ രാ​ജു, ബോ​ബി കെ. ​മാ​ത്യു, പി.​ആ​ർ. ര​തീ​ഷ്, ഇ.​എ. റ​സ്നി​മോ​ള്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ർ സീ​നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
മി​ക​ച്ച പ​ഠ​നം കാ​ഴ്ചവ​യ്ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റ​വ.​ഡോ. ആ​ന്‍റ​ണി നി​ര​പ്പേ​ല്‍ മെ​മ്മോ​റി​യ​ൽ മെ​റി​റ്റ്‌ കം ​മീ​ന്‍​സ്‌ സ്കോ​ള​ർ​ഷി​പ്പു​ക​ളും ന​ൽ​കും. ഫോ​ൺ: 9562581191, 04869 281191.