വൈ​സ്‌​മെ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍
Wednesday, July 10, 2024 6:06 AM IST
പാ​ലാ: വൈ​സ്‌​മെ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്‌​ട്-6 ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ സാ​മൂ​ഹി​ക-​സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പാ​ലാ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു തു​രു​ത്ത​ന്‍ നി​ര്‍​വ​ഹി​ച്ചു. ഡി​സ്ട്രി​ക്‌​ട് ഗ​വ​ര്‍​ണ​ര്‍ കെ.​എം. ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇ​ന്ത്യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. പു​തി​യ ഡി​സ്ട്രി​ക്‌​ട് ഗ​വ​ര്‍​ണ​റാ​യി ഡോ. ​സ​ണ്ണി വി. ​സ​ക്ക​റി​യ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. ഡി​സ്ട്രി​ക്‌​ട് പ്രോ​ജ​ക്‌​ടാ​യ കി​ഡ്നി കെ​യ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം ല​ഫ്. റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​റോ​യി​സ് മ​ല്ല​ശേ​രി നി​ര്‍വ​ഹി​ച്ചു. ഡോ. ​സി.​കെ. ജ​യിം​സ്, കെ.​എം. തോ​മ​സ്, ജേ​ക്ക​ബ് എ. ​പു​തു​മ​ന, റോ​ക്കി തോ​മ​സ്, ജോ​ബി ജോ​ണ്‍, സ​ജി തോ​മ​സ്, സോ​ജ​ന്‍ ക​ല്ല​റ​യ്ക്ക​ല്‍, ഷാ​ജി മാ​ത്യു, അ​ല്‍​ഫോ​ന്‍​സ് ചു​ങ്ക​പ്പു​ര, പി.​എ. ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​സ​ണ്ണി വി. ​സ​ക്ക​റി​യ (ഡി​സ്ട്രി​ക്‌​ട് ഗ​വ​ര്‍​ണ​ര്‍), കെ.​എം. തോ​മ​സ് (ഗ​വ​ര്‍​ണ​ര്‍ ഇ​ല​ക്‌​ട്), ജേ​ക്ക​ബ് എ. ​പു​തു​മ​ന (സെ​ക്ര​ട്ട​റി), പി.​എ. ആ​ന്‍റ​ണി (ട്ര​ഷ​റ​ര്‍), സ​ജി തോ​മ​സ് (ബു​ള്ള​റ്റി​ന്‍ എ​ഡി​റ്റ​ര്‍), റോ​ക്കി തോ​മ​സ് (പ്രോ​ജ​ക്‌​ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍), സോ​ജ​ന്‍ ക​ല്ല​റ​യ്ക്ക​ല്‍ (വൈ​സ് ഗേ)​എ​ന്നി​വ​ര്‍ ചു​മ​ത​ല​യേ​റ്റു.