കു​മ​ര​കം സ്വ​ദേ​ശി​നി ന്യൂ​സി​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു
Tuesday, July 9, 2024 10:54 PM IST
കു​മ​ര​കം: കു​മ​ര​കം സ്വ​ദേ​ശി​നി​യാ​യ യു​വ​തി ന്യൂ​സി​ല​ൻ​ഡി​ലെ ഹാ​മി​ൽ​ട്ട​ണി​ൽ അ​ന്ത​രി​ച്ചു. കു​മ​ര​കം നാ​ലാം വാ​ർ​ഡി​ൽ ചെ​ന്നാ​ത്ത് ടി​ജി​ന്‍റെ ഭാ​ര്യ ജെ​സ്‌​ലീ​ന ജോ​ർ​ജ് (അ​ന്ന-27) ആ​ണ് അ​ന്ത​രി​ച്ച​ത്.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ചെ​തെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ര​ണ്ടു​വ​ർ​ഷ​മാ​യി നോ​ർ​ത്ത് ഐ​ല​ൻ​ഡി​ലെ ഹാ​മി​ൽ​ട്ട​ണി​ലാ​യി​രു​ന്നു താ​മ​സം. പ​രേ​ത ഇ​ടു​ക്കി തേ​പ്രാം​കു​ടി മേ​ലേ​ചി​ന്നാ​ർ പ​രി​ന്തി​രി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ​ക്കുശേ​ഷം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രും.