യു​വ​ജ​ന ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Tuesday, July 9, 2024 7:34 AM IST
ചി​ങ്ങ​വ​നം: ക്നാ​നാ​യ കാ​ത്ത​ലി​ക് യൂ​ത്ത് ലീ​ഗ് ചി​ങ്ങ​വ​നം യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖൃ​ത്തി​ൽ യു​വ​ജ​ന ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

മ​ല​ങ്ക​ര ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ജി​മ്മി തോ​മ​സ് പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​യാ​ൻ ജി​മ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് യു​വ​ജ​ന പ്ര​തി​ജ്ഞ അം​ഗ​ങ്ങ​ൾ​ക്ക് ചൊ​ല്ലി​ക്കൊ​ടു​ത്തു. യൂ​ണി​റ്റ് ചാ​പ്ളി​ൻ ഫാ. ​ഏ​ബ്ര​ഹാം കൊ​ച്ചു​പ​റ​മ്പി​ൽ അം​ഗ​ത്വ ഫോം ​ഏ​റ്റു​വാ​ങ്ങി.

സി​സ്റ്റ​ർ അ​ഡ്വൈ​സ​ർ സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത്, മ​ല​ങ്ക​ര ഫൊ​റോ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മി​ക്കാ എ​ലി​സ​ബ​ത്ത് മാ​ത്യു​സ് കൊ​ണ്ട​ക​ശേ​രി, യു​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​നാ ജി​ജോ ചെ​മ്മ​ഴി​ക്കാ​ട്ട്, അ​ബി​ൻ ബി​നോ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.