ഡോ​​ക്‌ട​​ര്‍മാ​​രെ ആ​​ദ​​രി​​ച്ചു
Tuesday, July 9, 2024 7:34 AM IST
ച​​ങ്ങ​​നാ​​ശേ​​രി: മാ​​തൃ-​​പി​​തൃ വേ​​ദി ഫാ​​ത്തി​​മാ​​പു​​രം ഫാ​​ത്തി​​മാ മാ​​താ യൂ​​ണി​​റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഡോ​​ക്‌​​ടേ​​ഴ്‌​​സ് ദി​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഡോ​​ക്ട​​ര്‍മാ​​രെ ആ​​ദ​​രി​​ച്ചു. അ​​സോ​​സി​​യേ​​റ്റ് വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ മാ​​മ്പ്ര ഉ​​ദ്ഘാ​​ട​​നം നി​​ര്‍വ​​ഹി​​ച്ചു.

പ​​ള്ളി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ സ​​മ്മേ​​ള​​ന​​ത്തി​​ൽ യൂ​​ണി​​റ്റ് പി​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ലാ​​ലി ഇ​​ള​​പ്പു​​ങ്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി​​കാ​​രി ഫാ. ​​സേ​​വ്യ​​ര്‍ പു​​ത്ത​​ന്‍ക​​ളം, ഡോ. ​​ജോ ആ​​ല​​ഞ്ചേ​​രി, ഡോ. ​​ബി​​ജു ക​​ല്ല​​റ​​യ്ക്ക​​ല്‍, ഡോ. ​​ഷി​​ബു പു​​ല്ലാ​​ങ്ക​​ളം,ഡോ. ​​എ​​മി​​ദ മാ​​ര്‍ട്ടി​​ന്‍ പാ​​ല​​ത്തി​​ങ്ക​​ല്‍, ഡോ. ​​ട്രീ​​സ ഷി​​ബു പു​​ല്ലാ​​ങ്ക​​ളം എ​​ന്നി​​വ​​രെ ആ​​ദ​​രി​​ച്ചു.

അ​​തി​​രൂ​​പ​​ത സെ​​ക്ര​​ട്ട​​റി ജോ​​ഷി കൊ​​ല്ലാ​​പു​​രം, യൂ​​ണി​​റ്റ് മാ​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ജെ​​ന്‍സി അ​​മ്പാ​​ട്ട്, ആ​​നി​​മേ​​റ്റ​​ര്‍ സി​​സ്റ്റ​​ര്‍ ജെ​​സി​​ന്‍ എ​​എ​​സ്എം​​ഐ, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജോ​​സ് ക​​ട​​ന്തോ​​ട്, സി​​സി അ​​മ്പാ​​ട്ട്, ഡി​​സ്‌​​നി പു​​ളി​​മൂ​​ട്ടി​​ല്‍, ബി​​ന്ദു പൊ​​ട്ടു​​ക​​ളം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.