കു​​റി​​ച്ചി സ്വ​​ദേ​​ശി ബി. ​​മാ​​ത്തു​​ക്കു​​ട്ടി മി​​ക​​ച്ച ശു​​ദ്ധ​​ജ​​ല മ​​ത്സ്യ​​ക​​ർ​​ഷ​​ക​​ൻ
Tuesday, July 9, 2024 7:34 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സം​​സ്‌​​ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ മി​​ക​​ച്ച ശു​​ദ്ധ​​ജ​​ല മ​​ത്സ്യ ക​​ർ​​ഷ​​ക​​നു​​ള്ള പു​​ര​​സ്കാ​​രം കു​​റി​​ച്ചി സ്വ​​ദേ​​ശി​​ക്ക്. അ​​ഞ്ച​​ല​​ശേ​​രി ത​​റ​​യി​​ൽ ബി. ​​മാ​​ത്തു​​ക്കു​​ട്ടി(39)​​യെ​​യാ​​ണ് പു​​ര​​സ്കാ​​രം തേ​​ടി​​യെ​​ത്തി​​യ​​ത്. 15 വ​​ർ​​ഷ​​ത്തി​​ലേ​​റ​​യാ​​യി മാ​​ത്തു​​ക്കു​​ട്ടി മ​​ത്സ്യ​​കൃ​​ഷി ന​​ട​​ത്തു​​ന്നു​​ണ്ട്.

വീ​​ടി​​നു സ​​മീ​​പ​​ത്തെ 6 കു​​ള​​ങ്ങ​​ളി​​ലാ​​ണ് കൃ​​ഷി​​യു​​ള്ള​​ത്. വ​​രാ​​ൽ, വാ​​ള, ക​​ട്‌​​ല, രോ​​ഹു, സി​​ലോ​​പ്പി​​യ, തു​​ട​​ങ്ങി​​യ മീ​​നു​​ക​​ളാ​​ണ് പ്ര​​ധാ​​ന​​മാ​​യും കൃ​​ഷി ചെ​​യ്യു​​ന്ന​​ത്. ആ​​ളു​​ക​​ൾ​​ക്ക് ശു​​ദ്ധ​​മാ​​യ മീ​​ൻ ന​​ൽ​​കു​​ക ഇ​​ത് മാ​​ത്ര​​മാ​​ണ് ത​​ന്‍റെ ല​​ക്ഷ്യ​​മെ​​ന്ന് മാ​​ത്തു​​ക്കു​​ട്ടി പ​​റ​​യു​​ന്നു.

മ​​ത്സ്യ​​ക്കൃ​​ഷി​​ക്കാ​​ര​​നെ​​ന്ന​​പോ​​ലെ ഒ​​രു നെ​​ൽ​​ക്ക​​ർ​​ഷ​​ക​​ൻ കൂ​​ടി​​യാ​​ണ് ഇ​​ദ്ദേ​​ഹം. മ​​ത്സ്യ​​ക്കൃ​​ഷി​​ക്ക് ആ​​വ​​ശ്യ​​മാ​​യ സ​​ഹാ​​യ​​വും നി​​ർ​​ദേ​​ശ​​വും ന​​ൽ​​കു​​ന്ന​​ത് കോ​​ട്ട​​യം ഫി​​ഷ​​റീ​​സി​​ലെ ഉ​​ദ്യോ​​ഗ​​സ്‌​​ഥ​​രാ​​ണ്. അ​​മ്മ ലാ​​ലി​​മ്മ​​യും ഭാ​​ര്യ വി​​ജി​​മോ​​ളും മ​​ക്ക​​ളാ​​യ മി​​ഖ, മി​​ഥു എ​​ന്നി​​വ​​രും പി​​ന്തു​​ണ​​യും പ്രോ​​ത്സാ​​ഹ​​ന​​വു​​മാ​​യി കൂ​​ടെ​​യു​​ണ്ട്.