ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യി​ൽ പ്ര​മു​ഖ​രെ ആ​ദ​രി​ച്ചു
Saturday, September 21, 2024 2:49 AM IST
ആ​റ​ന്മു​ള: ഇ​ക്കൊ​ല്ല​ത്തെ ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യു​ടെ സ​മ്മേ​ള​ന​ത്തി​ൽ നി​ര​വ​ധി പ്ര​മു​ഖ​രെ ആ​ദ​രി​ച്ചു. പ​ള്ളി​യോ​ട സേ​വാ​സം​ഘം മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​ജി. ശ​ശി​ധ​ര​ൻ പി​ള്ള​യെ മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​ദ​രി​ച്ചു. 18 വ​ർ​ഷം പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റാ​യി ന​ട​ത്തി​യ പ്ര​വ​ർ‌​ത്ത​ന​ത്തി​നാ​യി​രു​ന്നു ആ​ദ​രം.

പ​ള്ളി​യോ​ട ശി​ല്പി​ക​ളാ​യ ചെ​ല്ല​പ്പ​ൻ ആ​ശാ​രി, ച​ങ്ങ​ങ്ക​രി വേ​ണു​ആ​ശാ​രി​ക്കു​വേ​ണ്ടി മ​ക​ൻ വി​ഷ്ണു ആ​ശാ​രി എ​ന്നി​വ​രെ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ആ​ദ​രി​ച്ചു.

വ​ഞ്ചി​പ്പാ​ട്ട് ആ​ചാ​ര്യ​ൻ​പ്ര​ഫ. രാ​ധാ​കൃ​ഷ്ണ​പി​ള്ള ഇ​ട​നാ​ടി​നെ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ആ​ദ​രി​ച്ചു. ഗാ​യി​ക ദേ​വ​ന​ന്ദ രാ​ജീ​വി​ന് പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. സാം​ബ​ദേ​വ​ൻ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.