മാ​ർ​ത്തോ​മ്മ സെ​ന്‍റ​ർ സൊ​സൈ​റ്റി ര​ജ​ത​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം 22ന്
Friday, September 20, 2024 2:54 AM IST
മ​ല്ല​പ്പ​ള്ളി: മാ​ർ​ത്തോ​മ്മ സെ​ന്‍റ​ർ സൊ​സൈ​റ്റി​യു​ടെ​യും പ​ര​യ്ക്ക​ത്താ​നം ആ​ശ്ര​യ മ​ന്ദി​ര​ത്തി​ന്‍റെ​യും ര​ജ​ത ജൂ​ബി​ലി​യും ആ​ശാ​നി​ല​യം പ്ര​തി​ഷ്ഠാ ശു​ശ്രൂ​ഷ​യും പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും 22ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും. പ്ര​തി​ഷ്ഠാ​ശു​ശ്രൂ​ഷ​യെ​ത്തു​ട​ർ​ന്ന് 4.45ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന ഉ​ദ്ഘാ​ട​നം ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും. കൊ​ച്ചി - കോ​ട്ട​യം ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മാ​ർ​ത്തോ​മ്മ സെ​ന്‍റ​ർ സൈ​റ്റി​യു​ടെ​യും ആ​ശ്ര​യ മ​ന്ദി​ര​ത്തി​ന്‍റെ​യും സി​ൽ​വ​ർ ജൂ​ബി​ലി തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സും സി​ൽ​വ​ർ ജൂ​ബി​ലി പ​ദ്ധ​തി നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നം അ​ധ്യ​ക്ഷ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സും ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ടൂ​ർ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ പ്ര​മോ​ദ് നാ​രാ​യ​ൺ, മാ​ത്യു ടി. ​തോ​മ​സ്, രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പി.​ജെ. കു​ര്യ​ൻ, ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡം​ഗം പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ, വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ. മാ​ത്യു ജോ​ൺ, റ​വ. കെ. ​വി. ചെ​റി​യാ​ൻ, സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി റ്റി. ​മാ​മ്മ​ൻ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. അ​ല​ക്സ് ഏ​ബ്ര​ഹാം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ​ഫ് , ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ർ ജെ. ​ഷം​ലാ ബീ​ഗം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.