സം​സ്കാ​ര​വേ​ദി പ്ര​വ​ർ​ത്ത​ക​ർ 24നു ​മേ​പ്പാ​ടി​യി​ൽ
Friday, September 20, 2024 3:11 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​സം​സ്കാ​ര വേ​ദി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24ന് ​ഒ​രു ദി​വ​സം വ​യ​നാ​ട് ജ​ന​ത​യോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കും. മേ​പ്പാ​ടി വെ​ള്ളാ​ർ​മ​ല ജി​എ​ച്ച്എ​സി​ൽ രാ​വി​ലെ 11ന് ​കേ​ര​ള കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ സ്റ്റീ​ഫ​ൻ ജോ​ർ​ജ് എ​ക്സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സം​സ്കാ​ര വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി ൽ ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കു​മു​ള്ള കൗ​ൺ​സ​ലിം​ഗ് ക്ലാ​സ്, ക​വി​യ​ര​ങ്ങ്, ചി​ത്രം എ​ഴു​ത്ത്, ലാ​പ്ടോ​പ്, കം​പ്യൂ​ട്ട​ർ, പ്രി​ന്‍റ​ർ തു​ട​ങ്ങി​യ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ൾ.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ മ​ഹി​ത മൂ​ർ​ത്തി, സം​സ്കാ​ര​വേ​ദി മേ​ഖ​ലാ സെ​ക്ര​ട്ട​റി വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ഇ​ട​ക്കാ​ട്, ആ​ർ​ട്ടി​സ്റ്റ് ബി​നോ​യ് മ​ട്ട​ന്നൂ​ർ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​നീ​ഷ് ചീ​രാ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.